കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം മഅ്ദിന്‍ അക്കാദമി വൈസനിയം പദ്ധതികള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹകരണം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമയി നടപ്പിലാക്കു പദ്ധതികളില്‍ ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികള്‍ സഹകരിക്കും. ഇതു സംബന്ധമായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്തിലുള്ള സംഘം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തി.

വംശഹത്യാ വിപാടനത്തിനായുള്ള യു.എന്‍ സെക്ര'റി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ഡീംഗ്, യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ തലവന്‍ ഡോ. നാസിര്‍ അബ്ദുല്‍ അസീസ് നാസിര്‍ എിവരുമായുള്ള ചര്‍ച്ചയില്‍ വൈസനിയത്തിന്റെ ഭാഗമായുള്ള ഇബ്നു ബത്തൂത്ത ഇന്റര്‍നാഷനല്‍ കോഫറന്‍സ്, ഇന്റര്‍ഫൈത്ത് ഹാര്‍മണി പദ്ധതി എിവക്കാണ് യു.എന്‍ ഏജന്‍സികളുടെ പിന്തുണയുണ്ടാവുക.

 madin

കുറ്റകൃത്യങ്ങളും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ അസ്വസ്ഥതകളും ഇല്ലാതെയാക്കുതിന് അദാമ ഡീംഗിന്റെ നേതൃത്വത്തില്‍ മത നേതാക്കള്‍ക്കും സമാധാന പ്രവര്‍ത്തകര്‍ക്കുമായുള്ള പദ്ധതിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ അംഗമാവും. ഇതിന്റെ പദ്ധതി രേഖ അദാമ ഡീംഗില്‍ നിും സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ ഏറ്റു വാങ്ങി.

നാശത്തിനുള്ള ആയുധങ്ങളുമായി ഒരു സമൂഹത്തെ നശിപ്പിക്കു പോലെ യാണ് പുതിയ തലമുറക്ക് വിദ്യാഭ്യാസം നിഷേധിക്കലെും ഈ രംഗത്ത് മഅ്ദിന്‍ അക്കാദമിയുടെ പദ്ധതികള്‍ ശ്ലാഘനീയമാണെും അദ്ദേഹം പറഞ്ഞു. അബൂദാബിയില്‍ നേരത്തെ നട അന്താരാഷ്ട്ര പീസ് ഫോറത്തിന്റെ വിജയത്തില്‍ മഅ്ദിന്‍ അക്കദാമിയുടെ പങ്കിനെ അദ്ദേഹം പ്രത്യകം പ്രശംസിച്ചു.

ഡിസംബറില്‍ നടക്കു വൈസനിയം സമ്മേളനത്തിന്റെ മുാേടിയായുള്ള ഇബ്നു ബത്തൂത്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്റെ പങ്കാളിത്തമാണ് ഡാ. നാസിര്‍ അബ്ദുല്‍ അസീസ് നാസിറുമായി ചര്‍ച്ച ചെയ്തത്. അലയന്‍സ് ഓഫ് സിവിലൈസേഷന്‍ വിഭാഗത്തിന്റെ പ്രത്യേക ആദരം ഡോ. നാസില്‍ മഅ്ദിന്‍ ചെയര്‍മാന് നല്‍കി. മഅ്ദിന്‍ അന്താരാഷ്ട്ര പഠന വിഭഗത്തിലെ ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി, അജീബ് കൊമാച്ചി എിവരും മഅ്ദിന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുു.

ഇ്, ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷന്‍ സംഘടിപ്പിക്കു വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം ചര്‍ച്ചാ സമ്മേനത്തില്‍ മഅ്ദിന്‍ പ്രതിനിധി സംഘം സംബന്ധിക്കും

English summary
malappuram ma'din academy got united nations help for new programs organised by academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X