ഫേസ്ബുക്കിലൂടെ പ്രവാചകന് മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍
മലപ്പുറം: ഫേസ്ബുക്കിലൂടെ പലതവണ പ്രവാചകന് മുഹമ്മദ് നബിയെ മോശകരമായ രീതിയില്‍ ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍. കൊണ്ടോട്ടി ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് രൂപേശ് എന്ന രൂപേശ് സി രൂപു(30)വിനെയാണു കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ഫേയ്സ് ബുക്കില്‍ കഴിഞ്ഞ ദിവസം ഇയാള്‍ പ്രവാചകന് മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച് നിരവധി പോസ്റ്റുകളിട്ടിരുന്നതായി പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അറസ്്റ്റ് ചെയ്തത്. ഇതുസംബന്ധിച്ചു ഒരു വ്യക്തി നല്കിയ പരാതയുടെ അടിസ്ഥാനത്തിലണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു.

നേരത്തെ കൊണ്ടോട്ടി ഫെഡറല്‍ ബാങ്കിലും മഞ്ചേരി ധനലക്ഷ്മി ബാങ്കിലും താത്കാലിക ജീവനക്കാരനായി ജോലിചെയ്തിരുന്ന പ്രതി ഇപ്പോള്‍ പരപ്പനങ്ങാടി ഏറനാട് നിധി ലിമിററഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. കൊണ്ടോട്ടി സി ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ ജൂനിയര്‍ എസ് ഐ രാജേന്ദ്രപ്രസാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സത്യനാഥന്, കെ അബ്ദുല്‍ അസീസ്,ശശികുണ്ടറക്കാട് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
(ഫോട്ടോ അടിക്കുറിപ്പ്)
ഫേസ്ബുക്കിലൂടെ പ്രവാചകന് മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായ കൊണ്ടോട്ടി ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് രൂപേശ് എന്ന രൂപേശ് സി രൂപു(30).
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications