മലപ്പുറം പടിക്കല്‍ സ്വദേശി മദീനയില്‍ വെച്ച് മരിച്ചു
മലപ്പുറം: തിരൂരങ്ങാടി ചേളാരി പടിക്കല്‍ സ്വദേശി സൗദി അറേബ്യയിലെ മദീനയില്‍ നിര്യാതനായി. പടിക്കല്‍ വെട്ടുകാട്ടുപറമ്പില് താമസിക്കുന്ന പരേതനായ ചക്കാല മൊയ്തീന് ഹാജിയുടെ മകന് മുഹമ്മദ് (61) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി മദീനയിലെ അല്‍ ജുമാഹ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് മൂന്നു മാസത്തോളമായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യിത്ത് മദീനയില്‍ ഖബറടക്കി.

ഭാര്യ: ഒ. റംല. മക്കള്‍ :സുമയ്യ, ശരീഫ് മന്‍സൂര്‍, സഫ്വാന്, ഷൈമ മരുമക്കള്‍ : പി.പി. യൂനുസ് (കളിയാട്ടമുക്ക്). സഹോദരങ്ങള്‍ :മൂസ, അബ്ദുള്‍ അസീസ്, സൈദു, മുഹമ്മദ് അഷ്റഫ്, മറിയാമു, സുബൈദ
40 വര്‍ഷത്തോളമായി മദീനയിലെ അല്‍ ജുമാഹ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നെങ്കിലും ഇടയ്ക്ക് നാട്ടില്‍ ലീവിന് വന്നുപോകാറുണ്ടായിരുന്നു. തുടര്‍ന്ന് അസുഖത്തെ തുടര്‍ന്ന് മൂന്നു മാസത്തോളമായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
More From
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications