കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം പടിക്കല്‍ സ്വദേശി മദീനയില്‍ വെച്ച് മരിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: തിരൂരങ്ങാടി ചേളാരി പടിക്കല്‍ സ്വദേശി സൗദി അറേബ്യയിലെ മദീനയില്‍ നിര്യാതനായി. പടിക്കല്‍ വെട്ടുകാട്ടുപറമ്പില്‍ താമസിക്കുന്ന പരേതനായ ചക്കാല മൊയ്തീന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് (61) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി മദീനയിലെ അല്‍ ജുമാഹ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് മൂന്നു മാസത്തോളമായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യിത്ത് മദീനയില്‍ ഖബറടക്കി.

saudhi

ഭാര്യ: ഒ. റംല. മക്കള്‍ :സുമയ്യ, ശരീഫ് മന്‍സൂര്‍, സഫ്വാന്‍, ഷൈമ മരുമക്കള്‍ : പി.പി. യൂനുസ് (കളിയാട്ടമുക്ക്). സഹോദരങ്ങള്‍ :മൂസ, അബ്ദുള്‍ അസീസ്, സൈദു, മുഹമ്മദ് അഷ്റഫ്, മറിയാമു, സുബൈദ

40 വര്‍ഷത്തോളമായി മദീനയിലെ അല്‍ ജുമാഹ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നെങ്കിലും ഇടയ്ക്ക് നാട്ടില്‍ ലീവിന് വന്നുപോകാറുണ്ടായിരുന്നു. തുടര്‍ന്ന് അസുഖത്തെ തുടര്‍ന്ന് മൂന്നു മാസത്തോളമായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: പ്രസ്താവന പുറത്ത്ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: പ്രസ്താവന പുറത്ത്

English summary
malapuram native died in madina,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X