കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തുകാരന്‍ ഹംസക്ക് അങ്ങിനെ ഇന്ത്യന്‍ പൗരത്വം കിട്ടി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ദേശ ചിന്തകളും അതിര്‍ത്തികളും തലക്ക് പിടിക്കാത്ത കാലത്ത് തൊഴില്‍ തേടി രാജ്യം വിട്ട മലപ്പുറം തിരൂര്‍ക്കാരനായ ഹംസ ബിന്‍ സൈതാലിക്ക് ഇനി ഇന്ത്യക്കാരനായി ജീവിക്കാം. ജോലി അന്വേഷിച്ച് 1957ല്‍ മലേഷ്യലെത്തി പൗരത്വം സ്വീകരിച്ച തിരൂര്‍ക്കാരനാണ് പിന്നീട് ഇന്ത്യക്കാരനാണന്ന് തെളിയിക്കാന്‍ പെടാപ്പാട് പെട്ടത്.

ഒടുവിൽ ശ്രീദേവി ഇന്ത്യയിലേക്ക്; മൃതദേഹം വിട്ടുകൊടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി, എംബാമിങ്ഒടുവിൽ ശ്രീദേവി ഇന്ത്യയിലേക്ക്; മൃതദേഹം വിട്ടുകൊടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി, എംബാമിങ്

14ാം വയസ്സില്‍ മലേഷ്യയിലെത്തിയപ്പോള്‍ അവിടെ പൗരത്വം കിട്ടാന്‍ എളുപ്പമായിരുന്നു. ഇടക്കിടെ സ്വന്തം നാടായ തിരൂരിലെ മൂത്തൂരിലെത്തുന്നതിനും കുടുംബത്തോടൊപ്പം താമസിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പിന്നീടാണ് പാസ്‌പോര്‍ട്ടും വിസയും രാജ്യം വിട്ടുള്ള യാത്രയും തിരൂരിലെ സ്വിര താമസവും എല്ലാ പ്രശ്‌നമായി തുടങ്ങിയത്. പിന്നിട് ഇന്ത്യന്‍ പൗരത്വം കിട്ടാനുള്ള പരക്കം പാച്ചിലയിരുന്നു.

tirur

ഇന്ത്യന്‍ പൗരത്വം ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹംസക്ക് ജില്ലാ കലക്ടര്‍ അമിത് മീണ കൈമാറുന്നു

2001 ലാണ് ഇന്ത്യന്‍ പൗരത്വം തേടി ജില്ലാ കലക്ടര്‍ക്ക് ഹംസ അപേക്ഷ നല്‍കിയത് ഭാഷയിലും വേഷത്തിലും പൂര്‍ണമായും തിരൂര്‍ക്കാരായിരുന്നിട്ടും ഹംസയുടെ അപേക്ഷയിലുള്ള നടപടികള്‍ നീണ്ടു.അവസാനം നടപടികള്‍ എല്ലാ പൂര്‍ത്തിയാക്കി കല്‌റേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഇന്ത്യന്‍ പൗരത്വം ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹംസക്ക് കൈമാറി.

മധുവിന്റെ കൊലപാതകം; ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ എംടി രമേശ്</a><br><a class=ദുബായ് പോലീസിന്റെ അന്വേഷണം ശ്രീദേവിയുടെ ഫോൺ കോളുകളിലേക്ക്? പഴുതടച്ച് അന്വേഷണം" title="മധുവിന്റെ കൊലപാതകം; ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ എംടി രമേശ്
ദുബായ് പോലീസിന്റെ അന്വേഷണം ശ്രീദേവിയുടെ ഫോൺ കോളുകളിലേക്ക്? പഴുതടച്ച് അന്വേഷണം" />മധുവിന്റെ കൊലപാതകം; ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ എംടി രമേശ്
ദുബായ് പോലീസിന്റെ അന്വേഷണം ശ്രീദേവിയുടെ ഫോൺ കോളുകളിലേക്ക്? പഴുതടച്ച് അന്വേഷണം

English summary
malapuram native hamza got indian citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X