മലപ്പുറം സ്വദേശി കാലിഫോര്‍ണിയയില്‍ പ്രബന്ധം അവതരിപ്പിക്കുന്നു
മലപ്പുറം: മലപ്പുറം സ്വദേശിയായ യുവാവ് അമേരിക്കയിലെ ലോസ്ആഞ്ചലസിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പുറപ്പെടുന്നു.
കലിഫോര്‍ണിയ യൂനിവേഴ്സിറ്റി മതവിഭാഗത്തിന്റെ കീഴില്‍ ഈ മാസം 9,10 തീയ്യതികളില്‍ നടക്കുന്ന നാലമത് ഗ്രേജ്വേറ്റ് സംഗമത്തിലാണ് മലപ്പുറം ആകോട് ചെണ്ണയില്‍ പള്ളിയാളി സ്വദേശി മുഹമ്മദ് റോഷന് നൂറാനി പ്രബന്ധം അവതരിപ്പിക്കുക.
പാരമ്പര്യ ദക്ഷ്യണേന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ സ്നേഹം, ധാര്‍മികത, മതം എന്നിവയില്‍ പ്രവാചകന്റെ സ്വാധീനം എന്ന വിഷയത്തിലായിരിക്കും പ്രബന്ധം. മദ്രാസ് ഐ.ഐ.ടിയില്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപാര്ടുമെന്റിനു കീഴില്‍ സോഷ്യോളജി ഓഫ് റിലീജിയണില്‍ പി.എച്ച്.ഡി റിസേര്‍ച്ച് വിദ്യാര്‍ത്ഥിയാണ് റോഷന് നൂറാനി.

2014 തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന അന്താരാഷ്ര്ട ഇസ്ലാമിക് കോണ്‍ഫ്രന്‍സിലും റോഷന് നൂറാനി പ്രബന്ധം അവതരിപ്പിച്ചിരുന്നു. കാരന്തൂര്‍ മര്കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡനില്‍ നിന്നും മത പഠനത്തില്‍ ബിരുദ ധാരിയാണ്. മലപ്പുറം ആകോട് ചെണ്ണയില്‍ പള്ളിയാളി സ്വദേശികളായ പരേതനായ അബൂബക്കര്‍ സഫിയ്യ ദമ്പതികളുടെ മകനാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications