ജിദ്ദയിലും മദീനയിലും വെച്ച് മലപ്പുറം സ്വദേശികള്‍ മരിച്ചു
മലപ്പുറം: ജിദ്ദയിലും മദീനയിലുംവെച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരണപ്പെട്ടു താനാളൂര്‍ പകര-അയ്യായ റോഡ് ചോലക്കപുളിക്കപറമ്പില്‍ അബ്ദുര്‍റഹിമാന്റെ ഭാര്യ ഖദീജ(44)യാണ് മദീനയില്‍വെച്ച് മരണപ്പെട്ടത്. മക്കള്‍: മുഹമ്മദ് നിയാസ്(അബുദാബി), റമീസ് റഹ്മാന്‍, അലി റാഷിം. മരുമകള്‍: സുഫൈറ. സഹോദരങ്ങള്‍: ജമീല, സിദ്ധീഖ്, കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു.

തിരൂര്‍ക്കാട് ഐ.ടി.സി പടിയിലെ എടിപൊടിയന്‍ ഉമ്മര്‍ (55)ആണ് ജിദ്ദയില്‍ നിര്യാതനായത്. ഭാര്യ: പാത്തുമ്മ. മക്കള്‍: നിസാര്‍, മിര്‍ഷാദ് (ഇരുവരും ജിദ്ദ), ഫഹദ്, ഉസ്‌ന, ജസ്‌ന. മരുമക്കള്‍. ഷമീര്‍, നജീബ്, ഷഹല, ഷഹാന.












Click it and Unblock the Notifications