കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉംറക്ക് പോയ മലപ്പുറം വെന്നിയൂര്‍ സ്വദേശി മദീനയില്‍ വെച്ച് മരിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഉംറക്ക് പോയ തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി മദീനയില്‍ വെച്ച് മരിച്ചു. വെന്നിയൂര്‍ കാച്ചടി പെരുങ്കുയ്യാല സ്വദേശി അയ്യകത്ത് ഹസ്സന്‍കുട്ടിയാണ്(62) മദീനയില്‍ വെച്ച് നിര്യാതനായത്. കഴിഞ്ഞ 11 ന് കുടുംബത്തോടൊപ്പം ഉംറ നിര്‍വ്വഹിക്കുന്നതിനായി പോയതായിരുന്നു.
ഉംറ കഴിഞ്ഞ് ബുധനാഴ്ച മടങ്ങാനിരിക്കെ ദേഹാസ്വസ്ഥം അനുഭവപെട്ടതിനെ തുടര്‍ന്ന് ചികിത്സയിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. മയ്യിത്ത് ഖബറടക്കം മദീനയില്‍ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

hassan-kutty

ഭാര്യ : ആമിന, മക്കള്‍: കുഞ്ഞിമുഹമ്മദ്, മുഹമ്മദ് റാഫി, ജഹ്ഫര്‍, ആയിശ, ഫാത്തിമ.മരുമക്കള്‍: മൂജീബ് (വെന്നിയൂര്‍), സമീര്‍ (എടരിക്കോട്), ഫാത്തിമാബി (കൊളപ്പുറം), റജ് നതിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് റിട്ടേ. ജീവനക്കാരനായിരുന്നു

English summary
malapuram venniur native died in madina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X