Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ചൂടില്‍ സിനിമാ ലോകം: കോണ്‍ഗ്രസ്സിന് വേണ്ടി സിദ്ദിഖും ജഗദീഷും അങ്കത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: 2016 നിയസഭാ തിരഞ്ഞെടുപ്പിന്റെ ചൂടുപിടിച്ച് മലയാള സിനിമാ ലോകവും . ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി താരങ്ങള്‍ മത്സരിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതില്‍ വ്യക്തമായ സൂചനകളൊന്നും ലഭ്യമല്ല.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി സിദ്ധിഖും ജഗദീഷും മത്സരിച്ചേക്കും. ആലപ്പുഴയിലെ അരൂര്‍ സീറ്റിലാണ് സിദ്ധിഖിനെ പരിഗണിച്ചിരിക്കുന്നത്.

നേരത്തെ ബിജെപിക്കു വേണ്ടി സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സുചന ഉണ്ടായിരുന്നു. പിന്നീട് താന്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി കേന്ദ്ര സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ചൂടില്‍

തിരഞ്ഞെടുപ്പ് ചൂടില്‍

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരങ്ങളും മത്സരിച്ചേക്കുമെന്ന് സൂചന.

കോണ്‍ഗ്രസ്സിനോടപ്പം

കോണ്‍ഗ്രസ്സിനോടപ്പം

ചലച്ചിത്ര താരങ്ങളായ സിദ്ദിഖും ജഗദീഷുമാണ് കോണ്‍ഗ്രസ്സിന് വേണ്ടി മത്സരിക്കുന്നത്.

മത്സരിക്കുന്നത്

മത്സരിക്കുന്നത്

ആലപ്പുഴയിലെ അരൂര്‍ സീറ്റിലാണ് സിദ്ദിഖിനെ പരിഗണിക്കുന്നത്. സിപിഎമ്മിലെ സിറ്റിംഗ് എം എല്‍ എയായ എഎം ആരിഫിനെതിരെയാണ് മത്സരിക്കുന്നത്.

പത്തനാപും

പത്തനാപും

കോണ്‍ഗ്രസ്സിന്റെ ഇഷ്ടമണ്ഡലമായ പത്തനാപുരത്താണ് ജഗദീഷിനെ പരിഗണിച്ചിരിക്കുന്നത്. ഗണേഷ് കുമാറിനെതിരെയായിരിക്കും ജഗദീഷ് മത്സരിക്കുക.

സാധ്യതാ പട്ടിക

സാധ്യതാ പട്ടിക

ജഗദീഷിനെ മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാനാവുമെന്ന് കൊല്ലം ഡിഡിസി അറിയിച്ചു. താരം സാധ്യതാ പട്ടികയില്‍ വന്നതോടെ പത്തനാപുരത്തെ പരിപാടികളില്‍ പങ്കെടുത്തു.

ചര്‍ച്ച നടത്തുന്നു

ചര്‍ച്ച നടത്തുന്നു

സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതിനിടെ സിദ്ദിഖും ജഗദീഷും കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+