കോഴിപ്പോര് സിനിമാ സംവിധായകൻ ജിബിറ്റ് ജോർജ്ജ് ഹൃദയാഘാതം മൂലം അന്തരിച്ചു
അങ്കമാലി: കോഴിപ്പോര് സിനിമയുടെ കഥാകൃത്തും സംവിധായകരിൽ ഒരാളുമായ ജിബിറ്റ് ജോർജ്ജ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു . അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജിബിറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കോഴിപ്പോര്. ലോക്ക് ഡൗണിന് ഒരാഴ്ച മുൻപായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിതാവ്; ജോർജ്ജ്, അമ്മ; ബെൻസി, സഹോദരി;ജിബിന.













Click it and Unblock the Notifications