സിനിമയിലും വില്ലന്‍ ജീവിതത്തിലും വില്ലന്‍.. പുതുമുഖ നായകന് ഹാഷിഷ് കടത്തിയതിന് അറസ്റ്റില്‍
കാസര്‍കോട്: ഗള്‍ഫിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമച്ചതിന് പുതുമുഖ നടന് അറസ്റ്റില്‍. ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായിരുന്ന തളങ്കര സ്വദേശി ബാവ ഹബീബാണ് പോലീസ് പിടിയിലായത്.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് കൂടി വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങി പോകുകയായിരുന്ന തളങ്കര സ്വദേശി അബ്ദുള്‍ റസാഖ് സനാഫ് എന്നയാളുടെ കയ്യില്‍ ദുബായിലുള്ള സുഹൃത്തിന് നല്കാന് കൊടുത്തേല്‍പ്പിച്ച പാന്റിലും ഷര്‍ട്ടിലുമാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്നത്.

ഷര്‍ട്ടും പാന്റും പരിശോധിച്ചപ്പോള്‍ ഹാഷിഷ് കണ്ടതിനെ തുടര്‍ന്ന് സനാഫ് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവ നടന് പോലീസ് പിടിയിലാകുന്നത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. കേരളത്തിനുകത്തും പുറത്തും മയക്ക് മരുന്ന് കടത്തുന്നതില്‍ മുഖ്യ കണ്ണിയാണ് ഇയാള്‍ എന്ന് പോലീസ് പറയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications