ആത്മാവിന്റെ സംഗീത തോഴന്‍ ഒ എന്‍ വിക്ക് പുഷ്‌കിന്‍ മെഡല്‍
തിരുവനന്തസപുരം: ആത്മാവിന്റെ സംഗീത തോഴനായ കവി ഒ എന്‍ വികുറുപ്പിന് റഷ്യയില്‍ ഉന്നത അംഗീകാരം. റഷ്യയിടെ ഉന്നത ബഹുമതിയായ പുഷ്‌കിന്‍ മെഡലിനാണ് അര്‍ഹനായത്.
റഷ്യയുടെ കലയും സ്ംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണിത്. ഒ എന്‍ വിക്ക് മെഡല്‍ നല്‍കാനുള്ള തീരുമാനത്തിന്റെ ഉത്തരവില്‍ റഷ്യന്‍ പ്രസിഡണ്ട് വഌദിമര്‍ പുടിന്‍ ഒപ്പുവച്ചു

ആത്മാവിന്റെ സംഗീത തോഴന്‍
ആത്മാവിന്റെ തോഴനായ കവി ഒ എന്‍ വികുറുപ്പിന് റഷ്യയില്‍ ഉന്നത അംഗീകാരം. റഷ്യയിടെ ഉന്നത ബഹുമതിയായ പുഷ്‌കിന്‍ മെഡലിനാണ് അര്‍ഹനായത്.

മെഡല്‍ നല്‍കാനുള്ള ഉത്തരവ്
റഷ്യയുടെ കലയും സ്ംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണിത്. ഒ എന്‍ വിക്ക് മെഡല്‍ നല്‍കാനുള്ള തീരുമാനത്തിന്റെ ഉത്തരവില്‍ റഷ്യന്‍ പ്രസിഡണ്ട് വഌദിമര്‍ പുടിന്‍ ഒപ്പുവച്ചു.

മെഡല്‍ സമ്മാനിക്കുന്നത്
ഈ മാസം നാലിനു ക്രംലിനില്‍ പ്രസിഡന്റ് പുടിന്‍ തന്നെ മെഡല്‍ സമ്മാനിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒഎന്‍വിയുടെ അസൗകര്യം കാരണം അതു നടന്നില്ല. പിന്നീട് റഷ്യന്‍ സര്‍ക്കാരിനു വേണ്ടി പുഷ്‌കിന്‍ മെഡല്‍ ഒഎന്‍വിക്ക് സമ്മാനിക്കും.

കേരളാ പുഷ്‌കിന്‍
റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ ഒട്ടേറെ കവിതകള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്ത ഒഎന്‍വിയെ കേരള പുഷ്‌കിന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 പേര്‍ക്കാണ് ഇത്തവണത്തെ പുഷ്‌കിന്‍ മെഡല്‍.












Click it and Unblock the Notifications