പത്രക്കാരുടെ സൊസൈറ്റിയിലെ കൊലപാതകം; ലൈംഗികമായി പീഡിപ്പിച്ചെന്ന് പിടിയിലായ യുവതി
ദില്ലി: ദില്ലിയിലെ പത്രക്കാരുടെ സൊസൈറ്റിയാ സമാചാറില്‍ മലയാളിയെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ വിജയകുമാറിനെ കൊലപ്പെടുത്തിയ ദില്ലി സ്വദേശിയാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് യുവതി പോലീസിന് നല്കിയ മൊഴി.
ബുധനാഴ്ചയാണ് സമാചാര്‍ അപ്പാര്‍ട്മെന്റിലെ താമസക്കാരനായ ആലുവ സ്വദേശി പിബി വിജയകുമറാനെ ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിവായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറ്റത്തും കുത്തേറ്റിരുന്നു.
Read More:അഞ്ജു വിവാദം തിരക്കഥയോ? ടിപി ദാസനെ കൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചു...

രക്തം വാര്‍ന്നാണ് ഇയാള്‍ മരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വിജയകുമാരിന്റെ ഭാര്യ ജോലിക്ക പോയതിന് ശേഷം വീട്ടിലേക്ക് വിളിച്ചു. നിരവധി തവണ വിളിച്ചിട്ടും വിജയകുമാര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
ദില്ലി പാലം സ്വദേശിയാണ് പിടിയിലായ 26 കാരിയായ യുവതി. ജോലി വാഗ്ദാനം ചെയ്ത് വിജയകുമാര്‍ യുവതിയെ നിരന്തരം ലൈഗികമായി പീഡിപ്പിച്ചു. ഇത് തുടരാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചു. ചതിയിലകപ്പെട്ടെന്ന് മനസിലായതോടെയാണ് വിജയകുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
അപ്പാര്‍ട്മെന്റിലെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് യുവതിയിലേക്ക് അന്വേഷണം നീങ്ങിയത്. സംശയകരമായ സാഹചര്യത്തില്‍ ഒരു യുവതി അപ്പാര്‍ട്മെന്റില്‍ വന്ന് പോകുന്നത് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ വിജയകുമാറിന്റെ കുടുംബം ഇങ്ങനെയൊരു യുവതിയുടെ കാര്യം അറിയില്ലെന്നാണ് പറയുന്നത്.
Read More: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന് തന്നെ; മേഴ്സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്...
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications