Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റെന്ന് സംശയം

ബെംഗളൂരു: കർണാടകയിലെ വനത്തിനുള്ളിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചിറ്റാരിക്കാൽ സ്വദേശി ജോർജ് വർഗീസാണ് മരിച്ചത്. വനം വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്നാണ് സൂചന. വാഗമൺതട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ജോർജ് വർഗീസിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ വനത്തിൽ നായാട്ടിനായി പോയതാണെന്നാണ് സൂചന. വനത്തിലൂടെ നടക്കുമ്പോൾ വെടിയേൽക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

shotv dead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+