ഐസിസില്‍ മലയാളികളും... മലപ്പുറം സ്വദേശി ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍?
തിരുവനന്തപുരം: ഇസ്ലാമിക ഭീകര സംഘടനയായ ഐസിസില്‍ മലയാളികളും...? കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇരുനൂറോളം ഇന്ത്യക്കാര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണത്രെ.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ പിടിയിലായ മലയാളിക്ക് ഐസിസ് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയായ കുഞ്ഞു മുഹമ്മദിനെ തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ക്ക് ഐസിസ് ബന്ധമുള്ളതായി കേന്ദ്ര ഇന്റലിജന്‍സ് സംശയിക്കുന്നുണ്ടത്രെ.

കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളാണത്രെ കുഞ്ഞുമുഹമ്മദ്. എന്നാല്‍ അന്ന് കേസില്‍ പിടിയിലായില്ല. ഗള്‍ഫിലേക്ക് കടന്ന കുഞ്ഞുമുഹമ്മദ് കഴിഞ്ഞ എട്ട് മാസമായി കേരളത്തില്‍ ഉണ്ടായിരുന്നു എന്നാണ് മംഗളത്തിലെ വാര്‍ത്തയില്‍ പറയുന്നത്.
ഗള്‍ഫില്‍ വച്ചാണത്രെ ഇയാള്‍ ഐസിസുമായി ബന്ധം സ്ഥാപിച്ചത്. ഐബിയെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത. കൊണ്ടോട്ടിയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. തടയിന്റവിട നസീര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ തന്നെ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത് എന്നും പറയുന്നു.
ഇത് സത്യമാണെങ്കില്‍ സംഭവം കൂടതല്‍ ഗൗരവം അര്‍ഹിക്കുന്നുണ്ട്. തടിയന്റവിടെ നസീറിന്റെ തീവ്രവാദ ബന്ധം ഇപ്പോള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഇത്തരം തീവ്രവാദ സംഘങ്ങള്‍ക്ക് മലപ്പുറത്ത് കൃത്യമായ വേരോട്ടം ഉണ്ടെന്ന് കരുതേണ്ടി വരും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications