Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാത്തിനും നന്ദി സുഷമയോട് : ഉമ്മന്‍ചാണ്ടി

കൊച്ചി: ഇറാഖില്‍ വിമതരുടെ പിടിയിലായ നഴ്‌സുമാരെ തിരിച്ചെത്തിയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ നഴ്‌സുമാരെ പുനരധിവസിപ്പിയ്ക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് വിഎസ് പറഞ്ഞു.

നഴ്സുമാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ ഇടപെടലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി അറിയിച്ചു. നഴ്‌സുമാരുടെ പുനരധിവാസത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

VS Achuthanandan

നഴ്‌സുമാര്‍ തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാരുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തില്‍ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. രക്ഷപ്പെടുത്തലിന്റെ സാധ്യതകള്‍ രണ്ടായിചുരുങ്ങിയിരുന്നു. കേരളമെടുത്ത തീരുമാനത്തെ കേന്ദ്രം പിന്തുണച്ചു. എല്ലാവരുടേയും കൂട്ടായ തീരുമാനമാണ് മോചനം സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+