കോഴിക്കോട്ടുക്കാരന് ജിമെയിലിനെ രക്ഷിച്ചു!സുരക്ഷാ പിഴവ് കണ്ടെത്തിയതിന് വന്‍തുക സമ്മാനവുമായി ഗൂഗിള്‍
ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നും ഇതിലൂടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് കടക്കാനാകുമെന്നുമാണ് അക്ബര്‍ കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട്: ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സര്‍വ്വീസായ ജിമെയിലിലെ വന്‍ സുരക്ഷാ പാളിച്ച കണ്ടെത്തിയ മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം. കോഴിക്കോട് സ്വദേശിയായ അക്ബറാണ് ജിമെയിലിനെ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്. ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നും ഇതിലൂടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് കടക്കാനാകുമെന്നുമാണ് അക്ബര്‍ കണ്ടെത്തിയിരിക്കുന്നത്.
തെറ്റ് കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ വന്‍തുക പ്രതിഫലമായി നല്‍കാറുണ്ട്. ഇതിന് മുന്നോടിയായുള്ള ഹാള്‍ ഔഫ് ഫെയിം പട്ടികയില്‍ ഇപ്പോള്‍ അക്ബറിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള അക്ബര്‍, മലയാളികളില്‍ ഒന്നാം സ്ഥാനത്താണ്. പിഴവിന്റെ ഗൗരവം കണക്കിലെടുത്താണ് അക്ബര്‍ പതിനാറാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്.

കോന്‍സിം ഇന്‍ഫോ കമ്പനിയില്‍ ഹാക്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന അക്ബര്‍ മംഗലാപുരം ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് ബിടെക്ക് പഠനം പൂര്‍ത്തിയാക്കിയത്. ലോകത്തെ ഏറ്റവും മികച്ച മള്‍ട്ടിനാഷണല്‍ സെക്യൂരിറ്റി കമ്പനികളിലൊന്നില്‍ ജോലി ചെയ്യണമെന്നതാണ് അക്ബറിന്റെ ആഗ്രഹം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications