ഉത്സവ സീസണായതോടെ തലസ്ഥാനത്ത് പുരുഷ വേശ്യകള്‍ സജീവം
തിരുവനന്തപുരം: തലസ്ഥാനത്ത് പുരുഷ വേശ്യകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ടൂറിസം സീസണായതോടെ ഇത്തരക്കാര്‍ക്ക് വന്‍ ഡിമാന്റാണ്. വാടക ഭര്ത്താക്കന്മാരായും ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാനത്തെ കഫെകളും ബീച്ചുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ടെക്കികള്‍, വീട്ടമ്മമാര്‍ മധ്യവയസ് കഴിഞ്ഞ പുരുഷന്മാര് തുടങ്ങിയവരാണ് പുരുഷ വേശ്യകളെ ഉപയോഗിക്കുന്നത്.
തലസ്ഥാനത്തിന്റെ ടെക്നോ സിറ്റിയായ കഴക്കൂട്ടം, പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളം, നഗരത്തിലെ പ്രധാന അന്തി കഫേകള്‍ എന്നിവിടങ്ങളിലാണ് പുരുഷ്യ വേശ്യകളെ കണ്ടെത്താന്‍ ആവശ്യക്കാര്‍ ചെല്ലുന്നത്. ചിലയിടങ്ങളില്‍ ഇത്തരക്കാര്‍ റ്റി ബോയ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളാണ് കൂടുതലായും റ്റി ബോയ്കളായി പ്രവര്‍ത്തിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.

ലഹരി
കഞ്ചാവിനും മയക്കു മരുന്നിനും വേണ്ടി റ്റി ബോയ്കളായി മാറുന്നവരാണ് ഏറെയും. ആകര്‍ഷകമായ ശരീരമുള്ളവരാണ് ഇത്തരാക്കാരായി മാറുന്നത്.

പണം
വേണ്ടത്ര പണവും ശാരീരിക സുഖവും ലഭിക്കുമെന്ന പ്രത്യേകതയും യുവാക്കളെ റ്റി ബോയ്കളാകാന് പ്രേരിപ്പിക്കുന്നു.

കണ്ടുപിടിക്കുന്നത്
സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരക്കാര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്.

കമ്മീഷന്
ആവശ്യക്കാര്‍ക്ക് പുരുഷ വേശ്യകളെ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. ഏജന്റ്മാര്‍ക്ക് നല്ല കമ്മീഷനും ലഭിക്കും.

ആരും അറിയില്ല
ആവശ്യത്തില്‍ കൂടുതല്‍ കാശ് കിട്ടുന്നതിനാലും ആരും അറിയില്ല എന്നതുകൊണ്ടും എളുപ്പം പിടിക്കപ്പെടാത്തതും വിദ്യാര്‍ത്ഥികളെ റ്റി ബോയ്കളാകാന് പ്രേരിപ്പിക്കുന്നു.

ഒരു രാത്രിക്ക്
ഒരു രാത്രിക്ക് അയ്യായിരവും പതിനായിരവുമാണ് ആവശ്യക്കാരില്‍ നിന്ന് ഇവര്‍ ഈടാക്കുന്നത്.

യുവാക്കള്‍ കൂടുതല്‍
അവധി ആഘോഷിക്കാനെത്തുന്ന വിദേശ സ്വദേശ ടൂറിസ്റ്റുകളും ഇത്തരക്കാരെ സമീപിക്കാറുണ്ട്. ടൂറിസ്റ്റ് സീസറുകളില് കോവളം പോലുള്ള ബീച്ചുകളില്‍ റ്റി ബോയ്കളായി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ കൂടുതലാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications