മമ്മൂട്ടി ക്ലീന്‍ കാമ്പസ് സേവ് കാമ്പസ് അംബാസിഡര്‍
തിരുവനന്തപുരം: കോളേജുകള്‍ ലഹരിമുക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ക്ലീന്‍ കാമ്പസ് സേവ് കാമ്പസ് പദ്ധതിയ്ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി ബ്രാന്റ് അംബാസിഡര്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്.
യാതൊരു പ്രതിഫലവും വാങ്ങാതെ തന്നെ മമ്മൂട്ടി പദ്ധതിയുടെ ബ്രാന്റഡ് അംബാസിഡറാവാം എന്ന് സമ്മതിച്ചുവെന്നും മന്ത്രി അറയിച്ചു. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു മെഗാസ്റ്റാര്‍ എന്നതിലുപരി വ്യക്തിയായി മമ്മൂട്ടി നിരന്തരം ഇടപടാറുണ്ട്.

മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍
മൂന്ന് ദേശീയ പുരസ്കാരം, അഞ്ച് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരങ്ങള്‍, 11 ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍, 11 കേരള ഫിലിം ക്രിട്ടിക്കള്‍ പുരസ്കാരങ്ങള്‍, 5 ഏഷ്യനെറ്റ് ഫിലിം അവാര്‍ഡുകള്‍, പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടി. മെഗാസ്റ്റാര്‍ എന്ന പദവി അലങ്കരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം.

സിനിമയ്ക്കപ്പുറം
നടനെന്നതിലുപരി മമ്മൂട്ടി ഒരു വക്കീലുമാണ്. അദ്ദേഹത്തിന്റെ നടപടികളില്‍ പലപ്പോഴും അറിവിന്റെ ആ ഒരു തെളിച്ചമുണ്ടാവും.

സാമൂപ്യപ്രവര്ത്തനങ്ങളില്
കോഴിക്കോടുള്ള പാലിയേറ്റീവ് കെയറിന്റെ രക്ഷാധികാരിയാണ് മമ്മൂട്ടി.

ബ്രാന്റ് അംബാസിഡര്‍
തൃശ്ശൂര്‍ അടിസ്ഥാനമാക്കിയ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്റ് അംബാസിഡറാണ് മമ്മൂട്ടി. കൂടാതെ കേരള വോളിബോള്‍ ലീഗിന്റെയും.

മമ്മൂട്ടിയ്ക്ക് രാഷ്ട്രീയമുണ്ട്
മോഹന്‍ലാല്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ച് പരസ്യമായി അധികം പറയാറില്ല. എങ്കിലും മമ്മൂട്ടിയുടെ കാര്യത്തില്‍ പറഞ്ഞില്ലെങ്കിലും അത് പരസ്യമാണ്

സിനിമ വിട്ട് സമൂഹത്തിലേക്ക്
അടുത്തിടെ മമ്മൂട്ടി അഭിനയം നിര്‍ത്തുന്നെന്നും രാഷ്ട്രീയത്തിലൂടെ സാമൂഹ്യ പ്രവര്ത്തനത്തിലേക്കിറങ്ങുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.

ക്ലീന്‍ കാമ്പസ് സേവ് കാമ്പസ്
കോളേജുകള്‍ ലഹരിമുക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ക്ലീന്‍ കാമ്പസ് സേവ് കാമ്പസ് പദ്ധതിയിലൂടെയാണ് മമ്മൂട്ടി ഇപ്പോള്‍ സമൂഹ്യവിഷയത്തില് ഇടപെടുന്നത്. പദ്ധതിയുടെ ബ്രാന്റ് അംബാസിഡറാണ് മമ്മൂട്ടി.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications