Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമം വ്യാജനെതിരെ മമ്മൂട്ടിയും രംഗത്ത്

കൊച്ചി : നിവിന്‍പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പ്രേമം എന്ന സിനിമയുടെ വ്യാജ ക്‌ളിപ്പിംഗുകള്‍ ചോര്‍ന്ന സംഭവത്തില്‍ സംവിധായകനെയും ചിത്രത്തിന്റെ മുഴുവന്‍ ടീമിനേയും പിന്തുണച്ച് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത്. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്

സിനിമകളുടെ വ്യാജ സി.ഡികളും ക്‌ളിപ്പിംഗുകളും നിര്‍മിക്കുന്നത് തടയണം. ആശയങ്ങള്‍ മോഷ്ടിക്കരുത്. ഒരുപാടു പേരുടെ പ്രയത്‌നമാണ് സിനിമ എന്നു പറയുന്നത്. ഓരോ സിനിമയ്ക്കും അതിന്റേതായ പ്രാധാന്യം നല്‍കണം

mammootty.j

വ്യാജനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്. അല്‍ഫോണ്‍സ് പുത്രനും നിവിനും അടക്കമുള്ള സിനിമയുടെ എല്ലാ അംഗങ്ങള്‍ക്കും നല്ലത് നേരുന്നു ഇതായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

Stop Piracy! You don't want us to steal ideas, don't steal our films! Give every film it's due ! I support Anwar and Team Premam. Good luck to Nivin and Alphonse and everyone from Premam

Posted by Mammootty on Friday, July 3, 2015

ക്‌ളിപ്പിംഗുകള്‍ ചോര്‍ന്നതിനെതിരെ നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് ചിത്രത്തിലെ നായകനും നടനുമായ നിവിന്‍പോളിയും നേരത്തെ രംഗത്ത് വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+