കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിപ്പട്ടാളത്തിന് മുന്നിലെത്തിയ മന്ത്രിയെ കാണൂ

Google Oneindia Malayalam News

അങ്കണത്തൈമാവില്‍ നിന്ന് ആദ്യത്തെ മാമ്പഴം വീഴുമ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്ന് ചുടു കണ്ണീരിറ്റിച്ച കവിഭാവനയെ അടുത്തറിഞ്ഞ് ഒരുകൂട്ടം കുരുന്നുകള്‍. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സംഘടിപ്പിച്ച മാന്പഴക്കാലം എന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ഏറെ ശ്രദ്ധേയമാകുന്നു

കഥയുടേയും കവിതയുടേയും ലോകം കുട്ടികള്‍ക്ക് സമ്മാനിയ്ക്കുകയാണ് ക്യാംമ്പ്. ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെസി ജോസഫിന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചു .

മന്ത്രിയോട് സംവദിച്ചും കൂട്ടുകൂടിയും കുശലാന്വേഷണം നടത്തിയും കുട്ടികള്‍ ക്യാമ്പ് ആസ്വദിച്ചു. മെയ് 11നാണ് വൈലോപ്പിള്ളി ജന്മവാര്‍ഷികം. കുട്ടികളും മന്ത്രിയും കണ്ടുമുട്ടിയാലത്തെ വിശേഷങ്ങള്‍ അറിയേണ്ടേ

മാമ്പഴക്കാലം

മാമ്പഴക്കാലം

വൈലോപ്പിള്ളി സംസ്‌കൃതിഭവനാണ് കുട്ടികള്‍ക്കായി മാമ്പഴക്കാലം എന്ന അവധിക്കാല ക്യാംമ്പ് സംഘടിപ്പിച്ചത്

മന്ത്രിയുടെ വീട്ടിലൊരു വിസിറ്റ്

മന്ത്രിയുടെ വീട്ടിലൊരു വിസിറ്റ്


കുട്ടിപ്പട്ടാളം കുസൃതിത്തരങ്ങളും കുറിയ്ക്കുകൊള്ളുന്ന ചോദ്യങ്ങളുമായി മന്ത്രി കെസി ജോസഫിന്റെ ഔദ്യോഗിക വസതിയില്‍

 ഇനി മന്ത്രി പറയട്ടേ

ഇനി മന്ത്രി പറയട്ടേ

മന്ത്രിയോട് ചോദ്യം ചേദിയ്ക്കുന്നതിന്റെ തിരക്കിലാണ് കുട്ടികള്‍

എന്നാല്‍ വീണ്ടും കാണാം

എന്നാല്‍ വീണ്ടും കാണാം


മന്ത്രിയുടെ വസതി സന്ദര്‍ശിച്ച ശേഷം മടങ്ങാനൊരുങ്ങുന്ന കുട്ടികള്‍

English summary
Mampazhakkalm camp members visits KC Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X