വെറുതെ എൻറെ സമയം കളയരുത്... ഏഷ്യാനെറ്റ് ന്യൂസിനോട് പൊട്ടിത്തെറിച്ച് മാമുക്കോയ.. വീഡിയോയും ട്രോളും!!
ലവലേശം ബുദ്ധിയില്ലാത്ത കാര്യങ്ങളാണ്.. ഇതൊക്കെ ചര്‍ച്ച ചെയ്ത് നേരം കളയാന്‍ എന്നെയെന്തിനാണ് വിളിച്ചത് നിങ്ങള് - നല്ല പച്ച മനുഷ്യനായി മാമുക്കോയ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ഏഷ്യാനെറ്റും സോഷ്യല്‍ മീഡിയയും. ജലദൗര്‍ലഭ്യം കാരണം ഫോര്‍കും സ്പൂണും ടിഷ്യൂവും ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.
Read Also: വെറുതെ പണി ഉണ്ടാക്കേണ്ട.. മോഡൽ രശ്മി നായര്‍ക്ക് സിപിഎം നേതാവിന്റെ ഭീഷണി, പോടാ ഊളേ എന്ന് മറുപടി!!

ഫോണിലെത്തിയ മാമുക്കോയ
മലയാളികളുടെ ശീലങ്ങള്‍ മാറാന്‍ സമയമായി എന്ന് വേണമോ കരുതാന്‍ എന്ന് അവതാരക ചോദിച്ചത് തന്നെ മാമുക്കോയക്ക് ഇഷ്ടമായിരുന്നില്ല. ഇതൊക്കെ മണ്ടന്‍ തീരുമാനങ്ങളാണ്. ഇതൊക്കെ സമയം കളയാനുള്ള ചര്‍ച്ചയാണ്. വെറുതെ ഇതൊക്കെ ചര്‍ച്ച ചെയ്ത് നേരം കളയാന്‍ എന്നെയെന്തിനാ വിളിച്ചത് എന്നായിരുന്നു മാമുക്കോയയുടെ പ്രതികരണം.

നമ്പര്‍ കൊടുത്ത എംഡി
മാമുക്കോയയുടെ നമ്പര്‍ കൊടുത്ത എം ഡിയും അവതാരകയും - ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് ശേഷം.

സന്തോസായില്ലേ
ഉളുപ്പുണ്ടോ അനക്ക് ഇനി മേലാ നമ്മളെ ചര്‍ച്ചക്ക് വിളിക്കരുത്. ട്രോളന്മാരെ സന്തോസായില്ലേ..

എന്നെ വിളിക്കരുത്
ഇമ്മാതിരി ചോദ്യം ചോദിക്കാന്‍ എന്നെ വിളിക്കരുത്.

ഒരു ഗോള്‍ രണ്ടു ഗോള്‍
വിനായകനും മാമുക്കോയയും - രണ്ടുപേരും കൂടി ഏഷ്യാനെറ്റിനെ സൂപ്പറാക്കി

കച്ചവട ചര്‍ച്ച
കുടിവെള്ളം എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാതെ മുതലാളിമാര്‍ക്ക് വേണ്ടി ചര്‍ച്ചയോ

കിണറ്റിലിടാന്‍
വിനായകന്റെ ഈ അഭിമുഖം കാണുമ്പോഴാണ് ചില സൂപ്പറുകളെ കിണറ്റിലെറിയാന്‍ തോന്നുന്നത്

പാവം അവതാരകന്‍
അടുത്ത കൊല്ലം എവിടെ കാണും - കമ്മട്ടിപ്പാടത്ത് തന്നെ - അവതാരകന്‍ ചമ്മിയോ ഏയ് ഇല്ല.


Click it and Unblock the Notifications