നായയുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍
കോഴിക്കോട്: നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാളെ പോലീസ് പിടികൂടി. നായയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫെബ്രുവരി മാസത്തിലാണ് വാട്‌സ് ആപ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്.
വീഡിയോയില്‍ കണ്ട വ്യക്തി കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയാണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാറാട് കോടതിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

ഫെബ്രുവരി മാസത്തിലാണ് വാട്‌സ് ആപ്, സോഷ്യല്‍ മീഡിയകള്‍ എന്നിവ വഴി നായയെ പീഡിപ്പിക്കുന്ന വീഡിയോ പ്രചരിച്ചത്. ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വീഡിയോയില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications