Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പകർത്തിയ മെഡി. കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം:കുളിമുറികളിലെ ഒളിഞ്ഞുനോട്ടക്കാരനായ മെഡിക്കല് കൊളേജ് ജീവനക്കാരനെ നാട്ടുകാര് കൈയോടെ പിടികൂടി പൊലീസില് ഏല്പ്പിച്ചു.
കാട്ടാക്കടയിലുള്ള ഒരു വീടിന്റെ കുളിമുറിക്ക് സമീപമുള്ള
മരത്തിൽ കയറിയിരുന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്ന ചിത്രം
മൊബൈൽ ഫോണിൽ പകര്ത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

ഇയാള് മെഡിക്കൽ കോളേജ് ആശുപത്രി താത്കാലിക ജീവനക്കാരനാണ്. കാട്ടാക്കട കഞ്ചിയൂർകോണം വടക്കേപാലന്തറ പുത്തൻകോണം വീട്ടിൽ രതീഷ് കുമാറിനെയാണ് (31) കാട്ടക്കട പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുളിമുറിയോട് ചേർന്നുള്ള മരച്ചില്ലയിൽ കയറിയിരുന്ന് മൊബൈലിൽ പകർത്തി എന്ന പെണ്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

Ratheesh

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ- ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ അപശബ്ദങ്ങൾ പുറപ്പെടുവിച്ചത് ശ്രദ്ധയിൽപെട്ട പെൺകുട്ടി ബഹളം കൂട്ടുകയായിരുന്നു. തുടർന്ന് വീട്ടുകാരും സമീപവാസികളും ചേര്ന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെതിയതായും പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു മുമ്പും പ്രദേശത്തെ ചില വീടുകളിൽ നിന്ന് കുളി സീൻ പകർത്തുന്നതിനിടെ ഇയാൾ നാട്ടുകാരുടെ പിടിയിലായിട്ടുള്ളതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+