Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ചുംബിച്ച ലീഗ് നേതാവ് അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ബലാത്ക്കാരമായ ചുംബിച്ച ലീഗ് നേതാവിനെ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി . മലപ്പുറം കാളികാവ് ചെങ്ങോട് കുപ്പലത്ത് വീട്ടില്‍ റഹ്മത്തുള്ള (39)യാണ് പൊലീസ് കസ്റ്റഡിയിലായത്. തിരുവനന്തപുരം-നിലമ്പൂര്‍ അമൃത രാജ്യറാണി എക്‌സ്പ്രസില്‍ ഇന്ന് (30 ജനവരി 2014) രാവിലെയാണ് സംഭവം.

ബന്ധുവിന്റെ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് പോയി മലപ്പുറത്തേയ്ക്ക് തിരികെ മടങ്ങുകയായിരുന്ന യുവതിയെയാണ് ലിഗ് നേതാവ് ചുംബിച്ചത് . ട്രെയിനിലെ എസ് എന്‍ 1 കോച്ചിലെ യാത്രക്കാരിയായിരുന്നു നഴ്‌സായ യുവതി .

Rape

മദ്യലഹരിയിലായിരുന്നു റഹ്മത്തുള്ള. ഇയാള്‍ ഇരിപ്പിടം വിട്ട് യുവതി കിടന്ന ബര്‍ത്തിന് സമീപത്തെ സീറ്റില്‍ വന്ന് ഇരിപ്പുറപ്പിച്ചു . യുവതിയും മറ്റ് യാത്രക്കാരും ഉറക്കാമായപ്പോള്‍ യുവതിയെ ചുംബിയ്ക്കുകയായിരുന്നു പ്രതി . ഞെട്ടിയുണര്‍ന്ന സ്ത്രീ ബഹളം വച്ചതോടെ യാത്രക്കാര്‍ റഹ്മത്തുള്ളയെ കയ്യോടെ പിടികൂടി . ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണെന്നാണ് ഇയാള്‍ പറയുന്നത്. പൊലീസിന് നേരെയും യാത്രക്കാര്‍ക്ക് നേരയും റഹ്മത്തുള്ള തട്ടിക്കയറി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+