കൊച്ചിയില്‍ ഡേ കെയറില്‍ രണ്ട് വയസുകാരിക്ക് പീഡനം; 62 കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
കൊച്ചിയിലെ പ്രമുഖ ഡേകെയറില്‍ രണ്ട് വയസുകാരിയെ സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ 62 കാരനായ സെക്യൂരിറ്റി ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം: കൊച്ചിയില്‍ രണ്ട് വയസുകാരിക്ക് പീഡനം. കൊച്ചിയിലെ പ്രമുഖ ഡേകെയറില്‍ രണ്ട് വയസുകാരിയെ സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ 62 കാരനായ സെക്യൂരിറ്റി ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡേകെയറില്‍ കുട്ടികള്‍ ഒളിച്ച് കളിക്കുന്നതിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.













Click it and Unblock the Notifications