കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാന്‍സ് വില്‍പന ബസ്സില്‍, കണ്ടക്ടര്‍ പിടിയില്‍

  • By Neethu
Google Oneindia Malayalam News

അമ്പലപ്പുഴ: ബസ്സില്‍ ഹാന്‍സ് വില്‍പന നടത്തിയ കണ്ടക്്ടര്‍ പോലീസ് പിടിയില്‍. ബസ്സില്‍ കയറുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇയാള്‍ ഹാന്‍സ് വില്‍പന നടത്തിയിരുന്നത്.

കണ്ടക്ടറെ കുറിച്ച് രഹസ്യമായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പുന്നപ്ര സ്വദേശിനിയായ സുജാകിനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

tobacco

പോലീസ് ഇയാളെ പിടികൂടുമ്പോല്‍ 1600 പുകയില പാക്കറ്റുകലാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. നിരോധിത ഉത്പനമായ ഹാന്‍സ് കൈവശം നടത്തിയതിനും നടത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

English summary
man arrested for selling tobacco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X