Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്ട്‌സ് ആപ് ഗ്രൂപ്പായ 'പച്ചമുളകിലൂടെ' സ്ത്രീകള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ച അഡിമിന്‍ അറസ്റ്റില്‍

കുന്നംകുളം: വാട്ട്‌സ് ആപ് ഗ്രൂപ്പായ പച്ചമുളകിലൂടെ സ്ത്രീകള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ച ഗ്രൂപ്പ് അഡ്മിന്‍ പോലീസ് പിടിയില്‍. തലശ്ശേരി മുണ്ടേരി പടന്നോട്ടിലെ ഷെര്‍ഷാദാണ്(20) പിടിയിലായത്.

പാവറട്ടി സ്വദേശിയായ യുവാവ് തന്റെ ഭാര്യയുടെ മൊബൈലിലേക്ക് നഗ്നചിത്രങ്ങള്‍ വാട്ട്‌സ് ആപ് വഴി വന്നതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കുന്നംകുളം സിഐ കൃഷ്ണദാസാണ് പ്രതിയെ പിടികൂടിയത്.

whatsapp423

മൈസൂരിലെ സ്റ്റേഷനറി കടയില്‍ സെയില്‍സ്മാനാണ് അറസ്റ്റിലായ ഷെര്‍ഷാദ്. നഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും സ്ത്രീകള്‍ക്ക് അയക്കുകയാണ് യുവാവ് ചെയ്യുന്നത്. കേസ് അന്വേഷണത്തില്‍ ചാവക്കാട് സ്വദേശിയെയാണ് ആദ്യം പിടികൂടിയത്. പിന്നീട് ഗ്രൂപ്പിലെ മറ്റുപലരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+