നവവധുവിന്റെ ഫോട്ടോ എഫ്ബിയില്‍:ഡോക്ടര്‍ അറസ്റ്റില്‍
കൊച്ചി:നവവധുവിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുന്‍ കാമുകന് അറസ്റ്റില്‍. ഇടപ്പള്ളി പുതിയറോഡല് താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ശെല്‍വരാജാണ് അറസ്റ്റിലായത്. ഇയാള്‍ ദന്തഡോക്ടറാണ്.
സഹപാഠിയും സുഹൃത്തുമായ പെണ്‍കുട്ടിയുടെ ഫോട്ടോയാണ് ശെല്വരാജന് തന്റെ മുന്കാമുകിയെന്ന് പരിചയപ്പെടുത്തി ഫേസ്ബുക്കിലിട്ടത്. ഒരുമാസം മുമ്പാണ് ദന്ത ഡോക്ടറായ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്.

വിവാഹത്തിന് മുമ്പ് പ്രണയവും പ്രശ്നവുമെല്ലാം ഉണ്ടായിരുന്നെങ്കിലും രണ്ടുപേരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കേസ് ഒത്തു തീര്‍പ്പാക്കിയിരുന്നു. അതിന ശേഷം വിവാഹിതയായ പെണ്‍കുട്ടിയുടെ ഫട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് ശെല്‍വരാജ് പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടി അത് നിഷേധിച്ചു. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications