Get Updates
Get notified of breaking news, exclusive insights, and must-see stories!

കിട്ടിയവര്‍ കിട്ടിയവര്‍ തിരിഞ്ഞോടി, നടുറോഡില്‍ യുവാവിന്റെ മുട്ടനിടി... വീഡിയോ..

പാലാ: വടി കൊടുത്ത് അടി വാങ്ങുകുക എന്നു കേട്ടിട്ടില്ലേ! ഇതുപോലെ ഒരു സംഭവം കോട്ടയം പാലാ ബിവറേജിന് മുന്നിലും ഉണ്ടായി. എന്നാല്‍ അടിപിടി ഉണ്ടാവാന്‍ ചെറിയ കാരണങ്ങള്‍ മതിയല്ലോ. ഇവിടെ കാരങ്ങളൊന്നും വ്യക്തമല്ലങ്കിലും പൊതിരെ തല്ലു തന്നെയായിരുന്നു.

ഈ അടിപിടി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. പക്ഷേ അടികൊണ്ട യുവാവും വിട്ടുകൊടുത്തില്ല. വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവും തിരിച്ചടി തുടങ്ങി.

beat

കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ തടുക്കാന്‍ ആര്‍ക്കുമായില്ല. ഈ വീഡിയോയെ കുറിച്ചോ അടിയുടെ കാരണങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+