നഗ്നചിത്രം കൈയിലുണ്ടെന്ന് പറഞ്ഞ് പണംതട്ടാന്‍ ശ്രമം: യുവാവിനെ വട്ടംകറക്കി വീട്ടമ്മ കുടുക്കിയതിങ്ങനെ..
പുയപ്പള്ളി: വീട്ടമ്മമാരെയും മറ്റു പെണ്‍കുട്ടികളെയും ഓരോ കാരണങ്ങള്‍ പറഞ്ഞ് യുവാക്കള്‍ ഭീഷണിപ്പെടുത്താറുണ്ട്. ഇത് ചിലപ്പോള്‍ ജീവന് വരെ നഷ്ടമാകാനും കാരണമാകാറുണ്ട്. എന്നാല്‍ ഇവിടെ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ യുവാവിന് എട്ടിന്റെ പണിയാണ് കിട്ടിയത്. നഗ്നചിത്രം കൈയുലണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. കൊട്ടാരക്കര ഓട്ടോ ഡ്രൈവറെയാണ് വീട്ടമ്മ സൂത്രത്തില്‍ കുടുക്കിയത്.
ഓട്ടോയുടെ ടെസ്റ്റിനായി കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ വെട്ടിക്കവല സ്വദേശിയായ മറ്റൊരു സുഹൃത്തു ബന്ധുവായ ഒരു വീട്ടമ്മയുടെ നഗ്ന വീഡിയോ തന്റെ കൈയ്യിലുണ്ടെന്ന് ദേവദാസിനോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന യുവാവ് വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തി. ഇത് സഹിക്കാനാവാതെയാണ് വീട്ടമ്മ യുവാവിന് പണി കൊടുത്തത്.

പണം തട്ടാന്‍ ശ്രമിച്ചത്
നഗ്നചിത്രം കൈയിലുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവാവിനാണ് പണി കിട്ടിയത്.

തെറ്റദ്ധരിപ്പിച്ചതിങ്ങനെ
ഓട്ടോയുടെ ടെസ്റ്റിനായി കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ വെട്ടിക്കവല സ്വദേശിയായ മറ്റൊരു സുഹൃത്തു ബന്ധുവായ ഒരു വീട്ടമ്മയുടെ നഗ്ന വീഡിയോ തന്റെ കൈയ്യിലുണ്ടെന്ന് ദേവദാസിനോട് പറയുകയായിരുന്നു.

പണം തട്ടാനുള്ള ഉപാധി
സുഹൃത്ത് പറഞ്ഞതിന് അനുസരിച്ച് പണം തട്ടാനുള്ള മാര്‍ഗ്ഗമാണെന്ന് കരുതി വീട്ടമ്മയോട് സംസാരിക്കുകായിരുന്നു. ബന്ധുവിന്റെ കൈയിലുള്ള നഗ്ന വീഡിയോ തിരികെ വാങ്ങി തരാമെന്നും അതിനായി 50,000 രൂപ ആവശ്യമാണെന്നും ഇയാള്‍ പറഞ്ഞു.

നിരന്തര ശല്യം
ഇക്കാരണം പറഞ്ഞ് വീട്ടമ്മയെ നിരന്തരം ശല്യം ചെയ്തതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പിടികൂടിയതിങ്ങനെ
പരാതി ലഭിച്ചതിന് ശേഷം പണം തരാമെന്ന് വ്യാജേനെ വീട്ടമ്മ തന്നെ ദേവദാസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസിന്റെ നിര്‍ദേശ പ്രകാരം പണം കൊല്ലത്തു വച്ചു നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ വിളിച്ചു വരുത്തിയത്. പിന്നീട് യുവാവിനെ പോലീസ് കസ്ററഡിയില്‍ എടുത്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications