Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയിലെ കുളിമുറിയില്‍ നിന്ന് നഗ്നചിത്രം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍:തൊലിയുരിയും ഇത് കേട്ടാല്‍

പത്തനം തിട്ട: ആശുപത്രിയിലെ കുളിമുറിയിലെ ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ നഗ്ന ചിത്രം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനില്‍ ശരത് രാജാണ് (25) പോലീസ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കുളിമുറിയില്‍ നിന്നുമാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.

മലയാലപ്പുഴ ഓട്ടോ ഡ്രൈവറാണ് ശര്ത് രാജന്‍. കുളിമുറിയില്‍ നിന്നും മൊബൈല്‍ ക്യാമറ വഴി ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡാണ് ഇയാളെ പിടികൂടിയത്. ഡോറിന്റെ സുഷിരത്തില്‍ മൊബൈല്‍ ക്യാമറ ഘടിപ്പിക്കുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

 നഗ്ന ചിത്രം പകര്‍ത്തിയത്

നഗ്ന ചിത്രം പകര്‍ത്തിയത്

പത്തനം തിട്ട ജനറല്‍ ആശുപത്രിയിലെ കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ചാണ് യുവാവ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലുള്ള കുളിമുറിയിലാണ് ക്യാമറ ഘടിപ്പിച്ചിരുന്നത്.

പിടിയിലായത്

പിടിയിലായത്

ഓട്ടോ ഡ്രൈവറായ മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനില്‍ ശരത് രാജിനെയാണ് ശനിയാഴ്ച രാത്രി പോലീസ് പിടികൂടിയത്.

ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്

ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്

കുളിമുറിയില്‍ നിന്നും മൊബൈല്‍ ക്യാമറ വഴി ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡാണ് ഇയാളെ പിടികൂടിയത്. ഡോറിന്റെ സുഷിരത്തില്‍ മൊബൈല്‍ ക്യാമറ ഘടിപ്പിക്കുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പോലീസിന് കൈമാറിയത്

പോലീസിന് കൈമാറിയത്

പിടികൂടിയ പ്രതിയെ മൊബൈല്‍ ഫോണ്‍ സഹിതം പോലീസിന് കൈമാറി. ഫോണില്‍ ഇവിടെ നിന്നും പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ കണ്ടെത്തി.

ആശുപത്രി സന്ദര്‍ശിക്കുന്നത് പതിവ്

ആശുപത്രി സന്ദര്‍ശിക്കുന്നത് പതിവ്

പത്തനം തിട്ട ജനറല്‍ ആശുപത്രിയുടെ മുന്നിലുള്ള ഓട്ടോറിക്ഷ് ഡ്രൈവറാണ് ഇയാള്‍. ഒഴിവു സമയങ്ങളിലൊക്കെ ആശുപത്രി സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. എന്നാല്‍ രോഗികളുടെ കൂടെ വന്നതാണെന്നാവുമെന്നാണ് ജീവനക്കാര്‍ കരുതിയിരുന്നത്.

മണിക്കൂറുകളോളം വാര്‍ഡില്‍

മണിക്കൂറുകളോളം വാര്‍ഡില്‍

ആശുപത്രി ജീവനക്കാരുമായി അടുപ്പമുള്ള ശരത് മണിക്കൂറുകളോളം വാര്‍ഡുകളില്‍ തങ്ങാറുണ്ടെന്നും ആരോപണമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+