Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി ഒരാൾ മരിച്ചു; ട്രെയിനിന്റെ മുൻവശത്ത് തകരാർ

കോഴിക്കോട്: വന്ദേഭാരത് ട്രെയിനിനു മുന്നിലേക്ക് ചാടി അഞ്ജാതൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിനു സമീപത്ത് വെച്ച് അ‍ഞ്ജാതൻ ട്രെയിനിന് മുകളിലേക്ക് ചാടുകയായിരുന്നു.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ട്രെയിൻ. അതേസമയം സംഭവത്തെ തുടർന്ന് ട്രെയിനിന്റെ മുൻഭാഗത്ത് തകരാർ സംഭവിച്ചു.ഇതോടെ തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാർഡിൽ എത്തിച്ച് ട്രെയിനിന്റെ അറ്റകുറ്റപ്പണി നടത്തി.

vandebharath-1

എയറോ ഡൈനാമിക് ഷേയപ്പിലുള്ള വന്ദേഭാരത് ട്രെയിനുകളുടെ മുൻവശം തയ്യാറാക്കിയിരിക്കുന്നത് ഫൈബർ ഉപയോഗിച്ചാണ്. അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ചൊവ്വാഴ്ചത്തെ സർവ്വീസുകളെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+