ചിറമനങ്ങാട് സ്വദേശി മക്കിയന്‍ വളപ്പില്‍ വാപ്പുട്ടി മകന്‍ കുഞ്ഞിപ്പ നിര്യാതനായി
അര്‍ബുദ രോഗബാധിതനായി ഏറെ നാളായി അമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
തൃശൂര്‍: ചിറമനങ്ങാട് സ്വദേശി മക്കിയന്‍ വളപ്പില്‍ വാപ്പുട്ടി മകന്‍ കുഞ്ഞിപ്പ നിര്യാതനായി. അര്‍ബുദ രോഗബാധിതനായി ഏറെ നാളായി അമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

നഫീസയാണ് ഭാര്യ. ജുബൈരിയ, ബുഷറ, നഷീറ, ദുബായിലുള്ള അബു, മുസ്തഫ, ഷറഫ് എന്നിവര്‍ മക്കളാണ്.ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ പത്തിന് ചിറമനങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.












Click it and Unblock the Notifications