ബൈക്ക് യാത്രക്കിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര: നാദാപുരംറോഡ് വല്ലത്ത് കുന്ന് സ്വദേശി ഏറണാകുളത്ത് ബൈക്ക് യാത്രക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. മാവൂർ മീത്തൽ ഷൈജു (38 ) ആണ് മരിച്ചത്.ബുധനാഴ്ച കാലത്ത് പത്തു മണിയോടെ യാണ് സംഭവം.

പുതുവൈപ്പ് ഐഒസി പ്ലാന്‍റ് നിര്‍മ്മാണം; സമരക്കാര്‍ സമര്‍പ്പിച്ച ഹർജി ഹരിത ട്രൈബ്യൂണൽ തള്ളി

ജോലിയ്ക്ക് പോകുന്നതിനിടയിൽ എറണാകുളം സിറ്റിയിൽ രക്തസമ്മർദ്ദം മൂലം കുഴഞ്ഞു വീണു ബൈക്ക് തൊട്ടടുത്ത മതിലിൽ ഇടിച്ചു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

death

എറണാകുളം അത്താഫി അറബ് കോ ലോജിസ്റ്റിക് ഓഫീസ് ജീവനക്കാരനാണ്. പിതാവ്:.കുമാരൻ (മിലൻ ) മാതാവ്: രാധ, .ഭാര്യ:.ബിന്ദ്യ ,.മകൻ: .ആർവിൻ. സഹോദരങ്ങള്‍ .ഷാജി (സൗദി ),ഷാലി .

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
man died in bike accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്