Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ മധ്യ വയസ്കൻ കുഴഞ്ഞു വീണു മരിച്ചു

വടകര: നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ മധ്യ വയസ്കൻ കുഴഞ്ഞു വീണു മരിച്ചു.പുതുപ്പണം ചീനംവീട് നടുക്കണ്ടിയിൽ സദാനന്ദനാണ്(58)മരിച്ചത്.തയ്യൽ തൊഴിലാളിയായ സദാനന്ദൻ വടകര പുതിയ ബസ് സ്‌റ്റാന്റിനടുത്തുള്ള ഹോട്ടൽ സിൽവറിൽ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

damodaran

ബന്ധുക്കൾ ഏറ്റുവാങ്ങിയ മതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ:സ്വപ്ന(ചെമ്പ്ര-തലശ്ശേരി),മക്കൾ:സനത്ത്,സ്നേഹ,സഹോദരങ്ങൾ:ദാസൻ പണിക്കർ(തെയ്യം കലാകാരൻ),സത്യൻ(റിട്ട:മുനിസിപ്പാലിറ്റി),കാർത്യായനി,വസന്ത,ലീല,ജാനു,വിജയലക്ഷ്മി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+