Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചുവേളി എക്‌സ്പ്രസില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കൊച്ചുവേളി- ഭാവ്‌നഗര്‍ എക്‌സ്പ്രസില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്‌റ്റേഷനില്‍ വെച്ചാണ് ഇയാളുടെ മൃതദേഹം ട്രെയിനില്‍ നിന്നും മാറ്റിയത്.

ബി. സോമന്‍(72) എന്ന യാത്രക്കാരനാണ് മരിച്ചത്. അഹമ്മദാബാദില്‍ നിന്നും കൊല്ലത്തേക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നത്. ട്രെയിനിലെ എ വണ്‍ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്.

dead-body

മരിച്ചയാളുടെ ലഗേജുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+