Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര-മാഹി കനാലിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

വടകര: വടകര-മാഹി കനാലിന്റെ കോട്ടപ്പള്ളി ഭാഗത്ത് ലോകനാർകാവ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.ലോകനാർകാവിലെ താഴെ നെല്ലിക്കൽ നാരായണൻ (63) ആണ് മരിച്ചത്.ചായക്കച്ചവടക്കാരനാണ്.വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് നാട്ടുകാർ കനാലിൽ മൃതദേഹം കണ്ടത്

 death

മൂന്ന് ദിവസം മുൻപ് വീട് വിട്ട് ഇറങ്ങിയതാണ് ഇയ്യാൾ.ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണുന്നത്. വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.താഴെ നെല്ലിക്കൽ ശങ്കരൻനായരുടെയും മാധവി അമ്മയുടെയും മകനാണ്.ഭാര്യ: തങ്കം,മക്കൾ: നിഷാദ്,നിഷ,ജിഷ.,മരുമക്കൾ: സുഭാഷ്,ബിജു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+