കോഴിക്കോട്‌ യുവാവ് വെടിയേറ്റുമരിച്ച നിലയില്‍!! മൃതദേഹം കടവരാന്തയില്‍!! സംഭവം ദുരൂഹം...

  • By: Sooraj
Subscribe to Oneindia Malayalam

ഴിക്കോട്: കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലത്ത് പൊയ്‌ലാം ചോലില്‍ യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയയാണ് (40) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംശകരമായ രീതിയില്‍ സഖറിയയുടെ മൃതദേഹം കടവരാന്തയില്‍ കാണപ്പെട്ടത്.

ബൈക്കില്‍ പോകവെ ദമ്പതിമാരെ തടഞ്ഞു!! ഭാര്യയുടെ ദേഹത്ത് ബിയര്‍ ഒഴിച്ചു!! കാറില്‍ കയറാന്‍ ഭീഷണി...

1

വെടിയേറ്റാണ് മരണമെന്ന് ആദ്യം നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് വെടിയേറ്റാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹത്തിന് അരികില്‍ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. മരപ്പണിക്കാരനായിരുന്നു കൊല്ലപ്പെട്ട സഖറിയ.

English summary
Man found shot dead in kozhikode
Please Wait while comments are loading...