യുവതിയെ പീഡിപ്പിച്ച് കണ്ണിൽ മുളക് പൊടി എറിഞ്ഞ് രക്ഷപ്പെട്ടു !!!നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു
പുല്ലമ്പട സ്വദേശി സുരേഷ്(35) ആണ് പിടിയിലായത്.
ആലപ്പുഴ: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം മുളക് പൊടി എറിഞ്ഞ് രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുല്ലമ്പട സ്വദേശി സുരേഷ്(35) ആണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചത്.

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ആയിരുന്ന ഇവര്‍ കഴിഞ്ഞിരുന്നത്. ഇത് അറിയാമായിരുന്ന സുരേഷ് വീടിന് അടുത്തുള്ള സ്ട്രീറ്റ് ലൈറ്റ് അഴിച്ച് മാറ്റിയിരുന്നു. രാത്രി വൈകിയതോടെ വീടിന് പുറകുവശത്തെ വാതിലിന്റെ കയറ് അറത്തുമാറ്റി വീടിന് അകത്ത് കയറുകയായിരുന്നു.
വീടിന് അകത്ത് കയറി വീട്ടമ്മയെ കടന്നുപിടിച്ചു. എതിര്‍ത്തപ്പോള്‍ ക്രൂരമായി ആക്രമിച്ചു. മല്പിടുത്തത്തിന് വീട്ടമ്മ ആളെ തിരിച്ചറിഞ്ഞു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും വീട്ടമ്മയുടെ കണ്ണില്‍ മുളക് പൊടി വിതറി പ്രതി രക്ഷപ്പെട്ടു. ഇതിനിടെ ഇയാള്‍ ഓടി സ്വന്തം വീട്ടിലെത്തിയിരുന്നു. വീട്ടമ്മയുടെ മൊഴിയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിയ്ക്കുകയായിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications