പിതാവിന്റെ കാമാസക്തി; സ്വന്തം മകളെ ഗര്‍ഭിണിയാക്കി...
വയനാട്: സാംസ്‌കാരിക കേരളത്തെയാകെ ലജ്ജിപ്പിക്കുന്ന തരത്തിലാണ് ഓരോ ദിവസവും പീഡന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ക്രൂരമായ രണ്ട് ബലാത്സസംഗവാര്‍ത്തകള്‍ പുറത്ത് വന്നു. കൊല്ലത്ത് 90 വയസുകാരിയെ അയല്‍വാസി ക്രൂരമായി പീഡിപ്പിച്ചതും തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടമാനംഭംഗത്തിനരയായതും ഞെട്ടലോടെയാണ് കേട്ടത്.
വീണ്ടും ഒരു പീഡന വാര്‍ത്തകൂടി. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. വയനാട്ടിലെ വൈത്തിരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനാണ് പീഡിപ്പിച്ചത്.

ആദിവാസിപെണ്‍കുട്ടി
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ട് തവണെയാണ് പിതാവ് പീഡനത്തിരയാക്കിയത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യം പീഡിപ്പിച്ചത്.

ഭീഷണി
ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്വന്തം മകളെ പീഡിപ്പിച്ചത്. മൂന്ന് തവണ പീഡനത്തിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി

ഗര്‍ഭിണി
ശാരീരിക അസ്വസ്ഥതെയെതുടര്‍ന്ന് അമ്മയോടൊപ്പം ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് അറിയിരുന്നത്.

അറസ്റ്റ്
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അമ്മയോടൊപ്പമെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications