സരിതയ്ക്കും അപരന്‍, വീഡിയോ കാണൂ
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകാരിയാണെങ്കിലും സരിതയ്ക്ക് കേരളം നിറയെ ആരാധകരാണ്. തട്ടിപ്പ് വിവാദമായപ്പോള്‍ സരിതയ്ക്ക് വേണ്ടി മാത്രം ഫേസ്ബുക്ക് തുടങ്ങിയ ചിലരുണ്ട്. ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷവും ക്യാമറ കണ്ണുകള്‍ സരിതയ്ക്ക നേരെയാണ്. മൂകാംബിക അമ്പലത്തില്‍ തൊഴാന്‍ പോയ സരിതയില്‍ നിന്ന് ഓട്ടോഗ്രാഫ് എഴുതിവാങ്ങാന്‍ ക്യൂ നിന്നവര്‍ വേറെ.
സരിതയുടെ സൗന്ദര്യാരധകരും കുറവല്ല. എന്നാല്‍ സൗന്ദര്യം മാത്രമല്ല, സരിതയുടെ വേറിട്ട ശബ്ദവും ശ്രദ്ധിച്ചവരുണ്ട്. സ്ഥിരം സിനിമാക്കാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ശബ്ദങ്ങള്‍ അനുകരിക്കുന്നവരെ കണ്ടിട്ടില്ലേ. ഇവിടെയിതാ ഒരു തട്ടിപ്പുകാരിയുടെ ശബ്ദത്തിനും അപരന്‍.

'ഡെയ്‌ലി ഇന്ത്യന്‍ ഹറൊള്‍ഡ്' എന്ന ഫേസ്ബുക്ക് പേജിലാണ് സരിത എസ് നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും ശബ്ദം വളരെ മനഹോരമായി അനുകരിക്കുന്ന ഒരു കലാകാരന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. മെയ് എഴിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 7,507 പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. 2,682 ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. സരിതയുടെ ഫോട്ടോ തന്നെ വച്ചുള്ള രസകരമായ കമന്റുകളാണ് അതിലും ആകര്‍ഷണം.
അതിനിടയില്‍ 'സരിതയുടെ എക്‌സസൈസ്' എന്നപേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയാണ്. ട്രെഡ്മിലില്‍ സരിത വ്യായാമം ചെയ്യുന്ന, വെറും 14 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് നവമാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും വാട്‌സപ്പിലൂടെയും പടര്‍ന്ന് പിടിക്കുന്നത്.

Post by Daily Indian Herald.

Click it and Unblock the Notifications