പിടികൊടുക്കാതിരിക്കാന്‍ യുവാവ് ചെയ്തത് 'കടുംകൈ'; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം നടന്നത്....
നെടുമ്പാശ്ശേരി: പോലീസിന് പിടികൊടുക്കാതിരിക്കാന്‍ യുവാവ് ചെയ്തത് ജീവന്‍ മരണ പോരാട്ടം. നെടപമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള ലേഡ്ജിലായിരുന്നു സംഭവം.
ഒരു കേസുമായി ബന്ധപ്പെട്ട് കേവര പോലീസ് മിഥുനെ അന്വേഷിച്ച് അയാള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി മിഥുന്‍ താമസിച്ചിരുന്ന ലോഡ്കൃഷ്ണ ഫ്‌ലാറ്റിലായിരുന്നു പോലീസ് അന്വേഷിച്ച് എത്തിയത്.

എന്നാല്‍ പോലീസിനെ കണ്ട് ഭയന്ന മിഥുന്‍ പോലീസിന് പിടികൊടുക്കാതിരിക്കാന്‍ നാലാം നിലയില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇതോടെ ഗുരുതരമായി പരിക്കേറ്റ മിഥുനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications