Get Updates
Get notified of breaking news, exclusive insights, and must-see stories!

സുല്‍ത്താന്‍ ബത്തേരിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബത്തേരി ക്ഷീര സംഘം ജീവനക്കാരനായ നമ്പ്യാര്‍കുന്ന് പള്ളിക്കുത്ത് ലാല്‍ പ്രമോദാണ്(42) മരിച്ചത്. ബത്തേരിയ്ക്കടുത്ത് ചുങ്കത്താണ് അപകടം നടന്നത്. പുലര്‍ച്ചെ പാല്‍ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന ലാല്‍ പ്രമോദിന്റെ ബൈക്ക് തൃശ്ശൂര്‍ ബത്തേരി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

accident

Read Also: ക്ഷമയ്‌ക്കൊരു പരിധിയുണ്ട്, പാകിസ്താന് തിരിച്ചടി അനിവാര്യം; മുന്‍ പ്രതിരോധ മന്ത്രി

Read Also: സഭയില്‍ എംഎല്‍എമാര്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഘടക കക്ഷിനേതാക്കള്‍; യുഡിഎഫ് സമരം ശക്തമാക്കുന്നു

Read Also: രാജ്യ സുരക്ഷയ്‌ക്കൊപ്പം: കേന്ദ്രസര്‍ക്കാരിന് സോണിയഗാന്ധിയുടെ പിന്തുണ, സൈന്യത്തിന് അഭിനന്ദനം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+