കോഴിക്കോട് ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: ഭാര്യയേയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. പയ്യോളി പെരുമാള്‍ പുരത്താണ് സംഭവം. നസീമ(40), മകന്‍ നാസീം(12) എന്നിവരെയാണ് ഭര്‍ത്താവ് ഇസ്മായില്ർ കൊലപ്പെടുത്തിയത്.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഇസ്മായിലിന്റെ ഉമ്മയെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം ഇസ്മായില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇസ്മായലിനെയും ഉമ്മയെയും ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന്ർറെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications