53 കാരനെ സ്വവര്‍ഗാനുരാഗി തലയ്ക്കടിച്ച് കൊന്നു
വര്‍ക്കല: ഭാര്യയുമായുള്ള അടുപ്പത്തെ ചോദ്യം ചെയ്ത ഗൃഹനാഥനെ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊന്നു. വര്‍ക്കല കുരയ്ക്കണ്ണി സ്വദേശിയായ സുരേഷ് ബാബു (53) ആണ് ഡ്രൈവറായ പരമേശ്വരന് (30) എന്നയാളുടെ അടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുരേഷ് ബാബുവിന്റെ സ്വവര്‍ഗ ലൈംഗിക പങ്കാളിയായിരുന്നു പരമേശ്വരന്.
വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന സുരേഷ് ബാബുവും ഭാര്യയും ഒരു വര്‍ഷത്തോളമായി നാട്ടിലെത്തിയിട്ട്. ഇവര്‍ക്കൊപ്പം ഡ്രൈവറായി ചേര്‍ന്ന പരമശ്വരന് കുടുംബത്തോടൊപ്പമാണ് താമസം.

സുരേഷ് ബാബുവും പരമേശ്വരനുമായുള്ള സ്വവര്‍ഗ ലൈംഗിക ബന്ധത്തെ സുരേഷ് ബാബുവിന്റെ ഭാര്യ സതി (45) ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വളരെ വൈകാതെ പരമേശ്വരനും സതിയുമായി അടുപ്പത്തിലായി. ഈ അടുപ്പം മനസിലാക്കിയ ഗൃഹനാഥന് ഡ്രൈവറുമായി വഴക്കിട്ടു. തുടര്‍ന്നാണ് കൊലപാതകം നടന്നത്.
മരക്കഷ്ണം കൊണ്ട് സുരേഷ് ബാബുവിന്റെ തലയ്ക്കടിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി പൊലീസില്‍ ഹാജരായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സ്വവര്‍ഗാനുരാഗവും,സുരേഷ് ബാബുവിന്റെ ഭാര്യയുമായുള്ള അടുപ്പവും പൊലീസിന് മനസിലായത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications