മൂന്നാറിൽ അവധി ആഘോഷിയ്ക്കാൻ എത്തി, സ്ഥലങ്ങൾ കാണുന്നതിനിടെ ഭാര്യ ഓടിച്ച കാർ ഇടിച്ച് ഭർത്താവ് മരിച്ചു
ബെംഗളൂരുവില്‍ എഞ്ചിനീയറായ അശോക് സുകുമാരന്‍ നായരും ഭാര്യ രശ്മിയും മക്കളുമാണ് മൂന്നാറിൽ എത്തിയത്.
മൂന്നാര്‍: അവധി ആഘോയ്ക്കാന്‍ എത്തിയ കുടുംബത്തിനുണ്ടായ ദുരന്തം ഏവരേയും കണ്ണീരണിയിയ്ക്കും. തിരുവനന്തപുരം സ്വദേശിയും ബെംഗളൂരുവില്‍ എഞ്ചിനീയറായ അശോക് സുകുമാരന്‍ നായരും ഭാര്യ രശ്മിയും മക്കളുമാണ് തീരാത്ത വേദനയിലയത്. രശ്മി ഓടിച്ചിരുന്ന കാര്‍ ഇടിച്ച് ഭര്‍ത്താവ് അശോക് കൊല്ലപ്പെട്ടു.












Click it and Unblock the Notifications