ചുണ്ട് കടിച്ച് പറിയ്ക്കട്ടേ എന്ന് ചോദിച്ച് കമന്റിട്ട യുവാവിനെ മാപ്പ് പറയിച്ച് അശ്വതി ജ്വാല
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ലൈംഗികചുവയുള്ള കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് സാമൂഹിക പ്രവര്‍ത്തകയുടെ ചുട്ടമറുപടി. സാമൂഹിക പ്രവര്‍ത്തകയും ജ്വാല എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകയുമായ അശ്വതി ജ്വാലയെയാണ് യുവാവ് കമന്റടിച്ചത്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് യുവാവ് ലൈംഗിക ചുവകലര്‍ന്ന കമന്റിട്ടത്.
ഈ ചുണ്ട് കടിച്ച് പറിയ്ക്കട്ടേ എന്നായിരുന്നു യുവാവിന്റെ കമന്റ്. നിന്റെ അമ്മയോടോ സഹോദരിയോടോ ചോദിച്ച് നോക്കൂ എന്നായിരുന്നു അശ്വതിയുടെ മറുപടി. മറുപടി കൊണ്ട് തൃപ്തിപ്പെടാത്ത യുവാവ് വീണ്ടും മറ്റൊരു അശ്ലീല കമന്റ് പോസ്റ്റ് ചെയ്തു. ഇതോടെ കൂടുതല്‍ ആളുകള്‍ യുവാവിനെതിരെ തിരിഞ്ഞു.

കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസിലായ യുവാവ് അശ്വതിയോട് മാപ്പ് പറയുകയും ചെയ്തു. തെറ്റ് മനസിലായെന്നും മാപ്പ് ചോദിയ്ക്കുന്നുവെന്നും യുവാവ് പറഞ്ഞു. ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്ക് നേരെ ഇത്തരം അശ്ലീല കമന്റ് ആക്രമണങ്ങള്‍ നടക്കാറുണ്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് സെലിബ്രിറ്റികളാണ്. തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ജ്വാല ഫൗണ്ടേഷന് അശ്വതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications