Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വയസ്സുകാരിയോട് കാമമെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മാസ് റിപ്പോർട്ടിംഗിനെ തുടർന്ന് യുവാവിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയോട് കാമം തോന്നുന്നുവെന്ന് വെളിപ്പെടുത്തി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം ഉയര്‍ന്നു.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് യുവാവ് ഇപ്പോള്‍ ഫേസ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്തു.

എല്ലാത്തരം ലൈംഗികതയും സ്വാഭാവികം

ഒരു വ്യക്തിയ്ക്ക് ഫീല്‍ ചെയ്യുന്നു എന്നത് കൊണ്ട് മാത്രം എല്ലാതരം ലൈംഗിതകയും സ്വാഭാവികമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ ഫാന്റസിയ്ക്ക് അനുസരിച്ച് ഞാന്‍ സെക്‌സ് ചെയ്യുക എന്നത് അസ്വാഭാവികം.

കാമം

അടുത്ത വരിയിലെ വാക്കുകളാണ് ഞെട്ടല്‍ ഉണ്ടാക്കുന്നത്. ഞാന്‍ നിത്യം കാണുന്ന അഞ്ചാംക്ലാസുകാരിയോട് കാമം തോന്നുന്നുണ്ട്, പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹവും.

മഞ്ച് വാങ്ങി കൊടുക്കുന്നു

എല്ലാ ദിവസവും അവള്‍ക്ക് മഞ്ച് വാങ്ങി കൊടുക്കാറുണ്ടെന്ന് യുവാവ് എഴുതുന്നു. അവള്‍ക്ക്(അഞ്ചാംക്ലാസുകാരിക്ക്) എന്നോടുള്ള പ്രേമവും ഞാന്‍ അനുഭവിയ്ക്കുന്നു. ഇതൊക്കെ വളരെ സ്വാഭാവികമാണെന്ന് പറഞ്ഞ് പോസ്റ്റ് അവസാനിയ്ക്കുന്നു.

പെര്‍വേട്ടഡ് റേപ്പിസ്റ്റ് ആയാണ് ഇയാളെ പലരും വിശ്വസിച്ചിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തികളെ ന്യായീകരിയ്ക്കുന്നവര്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ പോലെ തന്നെ ശിക്ഷ അനുഭവിയ്‌ക്കേണ്ടി വരുന്നവരാണെന്ന് അഭിപ്രായപ്പെടുന്നു ചിലര്‍.

യുവാവിന്റെ പോസ്റ്റ് വായിച്ച പലരും ഞെട്ടല്‍ രേഖപ്പെടുത്തി. ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ ഇത്തരം സ്വഭാവ വൈകൃതങ്ങള്‍ പേടിപ്പെടുത്തുന്നു എന്ന് ഒരു യുവതി എഴുതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+