കോഴിക്കോടെ 52 കാരന്‍ ഗര്‍ഭിണിയായി, സംഭവം സത്യം തന്നെ?
കോഴിക്കോട്: കോഴിക്കോട്: സ്ത്രീകല്‍ ഗര്‍ഭിണിയാകുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഒരു പുരുഷന്‍ ഗര്‍ഭിണിയായലോ അതിശയം തോന്നുന്നുണ്ടല്ലോ, എങ്കില്‍ കേട്ടോളു ഇത്തരം സംഭവം കേരളത്തില്‍ തന്നെ അരങ്ങേറിയിട്ടുണ്ട്. കോഴിക്കോടാണ് പുരുഷന്‍ ഗര്‍ഭിണിയാണെന്ന് വാദവുമായി എത്തിയത്. താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് രണ്ടു കുട്ടികളുടെ പിതാവുമായ 52 കാരന്‍ രംഗത്തെത്തിയിരിക്കുന്നത്.
താന്‍ ഗര്‍ഭിണിയാണെന്നും അതിന്റെ ലക്ഷണങ്ങള്‍ അറിയാനുണ്ടെന്നും ബന്ധുക്കളോട് പറയുകയായിരുന്നു. എന്നാല്‍ പുരുഷന്‍മാര്‍ ഗര്‍ഭിണിയാകില്ലെന്ന കാര്യം ഡോക്ടര്‍മാര്‍ പലതവണ ഇയാളോട് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാന്‍ ഇയാള്‍ കൂട്ടാക്കിയിരുന്നില്ല . ബിരുദധാരിയാണ് ഇദ്ദേഹം.
സാധാരണ ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ശാരീരിക അസ്വാസ്ത്യങ്ങള്‍ ഇയാള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മനോരോഗ വിദഗ്ധനെ സമീപിക്കുകയായിരുന്നു. സ്വവര്‍ഗ ബന്ധത്തിലൂടെയാണ് ഇയാള്‍ ഗര്‍ഭിണിയായതെന്ന് ഇയാള്‍ കൗണ്‍സിലിങ്ങിനിടെ പറഞ്ഞു. തുടര്ർന്ന് വായിക്കൂ...

52 കാരന്‍ ഗര്‍ഭിണിയോ
കോഴിക്കോടെ 52 കാരനാണ് ഗര്‍ഭിണിയാണെന്ന് അവകാശ വാദവുമായി എത്തിയിരിക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവ് ആണ് ഇദ്ദേഹം.

പുരുഷന്‍മാര്‍ ഗര്‍ഭിണിയാകില്ല
പുരുഷന്‍മാര്‍ ഗര്‍ഭിണിയാകില്ലെന്ന കാര്യം ഡോക്ടര്‍മാര്‍ പലതവണ ഇയാളോട് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാന്‍ ഇയാള്‍ കൂട്ടാക്കിയിരുന്നില്ല . ബിരുദധാരിയാണ് ഇദ്ദേഹം.

ശാരീരിക അസ്വാസ്ത്യങ്ങള്‍
സാധാരണ ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ശാരീരിക അസ്വാസ്ത്യങ്ങള്‍ ഇയാള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതോടെ ബന്ധുക്കള്‍ മനോരോഗ വിദഗ്ദനെ സമീപിച്ചു. സ്വവര്‍ഗ്ഗ ബന്ധത്തിലൂടെയാണ് ഇയാള്‍ ഗര്‍ഭിണിയായതെന്ന് കൗണ്‍സിലിങ്ങിനിടെ ഇയാള്‍ വെളിപ്പെടുത്തി.

ചിത്തഭ്രമം
നിരന്തര പരിശോധനകളിലൂടെ ഇയാള്‍ക്ക് ചിത്തഭ്രമമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് കെ എം സി ടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. ആറുമാസം മുന്‍പാണ് ഇയാള്‍ക്ക ചിത്തഭ്രമം തുടങ്ങിയത്. ആറുമാസം മുന്‍പാണ് മനോരോഗം തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇത്തരം തോന്നലുണ്ടാകാന്‍
ചെറുപ്പകാലത്തെ സ്വവര്‍ഗ ലൈംഗികതയെ കുറിച്ചുള്ള ചിന്തകളുടെ ഫലമായിട്ടാണ് ഇത്തരമൊരു തോന്നലുണ്ടായതെന്ന് ഡോ. പി എന്‍ സുരേഷ് കുമാര്‍ പറഞ്ഞു. ജീവിത പങ്കാളി ഗര്‍ഭിണിയായിരുക്കുമ്പോള്‍ ചില പുരുഷന്‍മാരില്‍ അസ്വസ്തകള്‍ കാണാറുണ്ട്. ഇത്തരം കാര്യം ആദ്യമായിട്ടാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
വീഡിയോ
കോഴിക്കോടെ 52 കാരനാണ് ഗര്‍ഭിണിയാണെന്ന് അവകാശ വാദവുമായി എത്തിയിരിക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവ് ആണ് ഇദ്ദേഹം. വീഡിയോ കാണൂ...












Click it and Unblock the Notifications